ഒരുകാലത്ത് ഉല്‍പ്പന്നങ്ങള്‍ മാത്രമായിരുന്നു മാര്‍ക്കറ്റ് ചെയ്യപ്പെട്ടിരുന്നതെങ്കില്‍ ഇന്ന് ഉല്‍പ്പാദകനേയും അതോടൊപ്പം മാര്‍ക്കറ്റ്‌ചെയ്യുന്നത് ഒരു പുതുമയല്ല. സ്വയം പുകഴ്ത്തല്‍ മോശം പ്രവര്‍ത്തിയായിരുന്നെങ്കില്‍ സ്വയം മാര്‍ക്കെറ്റിങ്ങ് ഇന്ന് കാലത്തിന്‍റെ അനിവാര്യതയായിരിക്കുന്നു. നമ്മള്‍പ്പോലും അറിയാതെ ഇത്തരത്തിലുള്ള കുറെയേറെപ്പേര്‍ നമ്മുടെ മനസ്സില്‍ കയറിക്കൂടിയിട്ടുണ്ടെന്നത് മറ്റൊരു സത്യം.
വിദ്യാര്‍ത്ഥികള്‍ മുതല്‍ ഉന്നതരായ ഭരണാധികാരികള്‍വരെ ഇത്തരത്തില്‍ സ്വയം ബ്രാന്‍ഡിങ്ങിനു വിധേയരാകുന്നു. എന്നാല്‍ പേഴ്സണല്‍ ബ്രാന്‍ഡ് എന്താണെന്ന് അറിയാത്തവരും നമുക്കിടയില്‍ ധാരാളമുണ്ട്. അത്തരക്കാര്‍ തീര്‍ച്ചയായും ഈ വീഡിയോ കണ്ടിരിക്കണം.
Would you please tell me problems of my website “Stabilizertech.com” check it im waiting your reply