ഡിജിറ്റല്‍ ലോകത്ത് പേരുകള്‍ തിരഞ്ഞെടുക്കുമ്പോള്‍ അല്പം ശ്രദ്ധിച്ചാല്‍ അത് എക്കാലത്തും ഗുണംചെയ്യും. മാര്‍ക്കറ്റിംഗ് വിജയകരമാക്കാന്‍ വേണ്ടുന്ന പല ഘടകങ്ങളില്‍ ഏറ്റവും പ്രധാനം പേരിനുതന്നെയാണ്. അതുകൊണ്ട് ബ്രാന്‍ഡിനോ സ്ഥാപനത്തിനോ പേര് തിരയുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഏതൊക്കെയെന്ന് മനസ്സിലാക്കാം.
About the author
Digital Marketing Expert from Kerala India and at the same time a creative writer, graphic designer, and motivator having 15+ years of experience. He is more interested in Personal Branding and SEO even though he deals with all types of Digital Branding and copywriting.