ഭംഗിയുള്ള മലയാളം ഫോണ്ടുകൾ വേർഡ്പ്രസ്സ് സൈറ്റിൽ കൊണ്ടുവരുക എന്നത് പലരുടെയും ആഗ്രഹമാണ്. ഈ വീഡിയോ കണ്ടു മനസിലാക്കിയാൽ നിങ്ങൾക്ക് ആർക്ക് വേണേലും അത് സാധിക്കും.
താഴെ കൊടുത്തിട്ടുള്ള CSS Code അതിനുവേണ്ടി നിങ്ങൾക്ക് ഉപയോഗിക്കാവുന്നതാണ്. അതിൽ “yourdomain.com” എന്നത് മാറ്റി നിങ്ങളുടെ domain name കൊടുക്കാവുന്നതാണ്.
@font-face {
font-family: NotoSansMalayalam-Regular;
src: url(https://www.yourdomain.com/fonts/NotoSansMalayalam-Regular.woff);
font-weight:normal;}.post-title,.post-content, body,.widget_ct_mission_news_post_list .title{font-
family:NotoSansMalayalam-Regular;}
Including Malayalam font on a website especially in a WordPress site is as easy as adding any other fonts if you follow the procedure depicted in this video. This is actually the procedure for adding any custom font on a WordPress website.