SEO ടെ കാര്യത്തില്‍ നമുക്ക് മാത്രമല്ല ഉത്തരവാദിത്തം മറിച്ച് Google നുമുണ്ട്. അതുകൊണ്ടാണ് SEO നല്ലതാക്കാന്‍ സഹായിക്കുന്ന പലതരം ടൂളുകള്‍ അവര്‍തന്നെ ഫ്രീയായി നമുക്ക് നല്‍കുന്നത്. അതില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് Google Webmaster Tool അഥവാ Google Search Console. വെബ്സൈറ്റ് മാനേജ് ചെയ്യുന്നവര്‍ തീര്‍ച്ചയായും പഠിച്ചിരിക്കേണ്ട ഒന്നാണ് ഇത്. The following questions are also addressed in this video. What are the Free SEO Tools from Google? What is the new name of the Google Webmaster Tool? How Google Search Console (GSC) helps webmasters? What are the benefits of Google Search Console? How to understand URL indexing status?
About the author
Digital Marketing Expert from Kerala India and at the same time a creative writer, graphic designer, and motivator having 15+ years of experience. He is more interested in Personal Branding and SEO even though he deals with all types of Digital Branding and copywriting.