ഗൂഗിൾ ആഡ്‌സെൻസ് പോളിസികൾ എന്തൊക്കെ?

Adsense കിട്ടിയാല്‍ മാത്രം പോരല്ലോ മറിച്ച് കിട്ടിയത് കുഴപ്പങ്ങളില്ലാതെ മുന്നോട്ടുകൊണ്ടുപോയി കാശ് ഉണ്ടാക്കാന്‍ പറ്റണം. അപ്പോള്‍ തീര്‍ച്ചയായും ഗൂഗിളിന്റെ Adsense പോളിസികള്‍ കൃത്യമായി മനസ്സിലാക്കിയിരിക്കണം. അല്ലാത്തപക്ഷം എപ്പോള്‍ വേണമെങ്കിലും അക്കൗണ്ട്‌ ഇല്ലാതായേക്കാം.

AdSense ല്‍ നിന്നും പണമുണ്ടാക്കാന്‍ അതിന്റെ പോളിസികളെപ്പറ്റി നല്ല അറിവുവേണം. അത് വേഗത്തില്‍ പഠിക്കാന്‍ ഈ വീഡിയോ കണ്ടോളൂ.

Following questions are addressed in the below video.

What are the new AdSense policies? How many AdSense ads can be show on a page? What are the new ad limits in AdSense? How many ads can be place on a blog?

About the author

Digital Marketing Expert from Kerala India and at the same time a creative writer, graphic designer, and motivator having 15+ years of experience. He is more interested in Personal Branding and SEO even though he deals with all types of Digital Branding and copywriting.

Leave a Comment