ഇനി നിങ്ങളുടെ ഊഴമാണ് വളരാനപ്പോൾ റെഡിയല്ലേ?
ഡിജിറ്റൽ മാർക്കറ്റിംഗ്, Blogging, SEO, WordPress, Google AdSense എന്നീവിഷയങ്ങൾക്കൊപ്പം YouTube Channel വളർത്താനുള്ള വഴികളും ഇവിടെ പഠിപ്പിച്ചുവരുന്നു.
അധികം പണം മുടക്കാതെ തന്നെ ഡിജിറ്റൽ ബ്രാൻഡും പേഴ്‌സണൽ ബ്രാൻഡും നിർമ്മിക്കാൻ പഠിക്കാൻ കഴിയും എന്നത് എടുത്തുപറയേണ്ട ഒരു പ്രത്യേകതതന്നെയാണ്. വെബ്ബ് ലോകത്ത് നിന്നും എങ്ങനെയൊക്കെ നിങ്ങൾക്ക് പണമുണ്ടാക്കാം എന്ന ചോദ്യത്തിന് സത്യസന്ധമായുള്ള ഉത്തരം കിട്ടുന്നതും ഇവിടെയാണ്.
about author
SIVAKUMAR N (SKN)
MIcRO INFLUENCER
Digital Marketing Expert from Kerala India, and at the same time a creative writer, graphic designer, and motivator who has been indulging in web-related activities for the last 15+ years. He is more interested to be known as a Personal Branding Consultant even though he deals with all types of Digital Branding and copywriting activities.
His in-depth knowledge in the field of Search Engine Optimisation makes him one of the most trusted SEO Experts in Kerala who gives free classes on Content Marketing, SEO, branding, AdSense, etc.
testimonials
താങ്കളിൽനിന്നും മികച്ച നിലവാരം പുലർത്തുന്ന പല അറിവുകളും കിട്ടിയിട്ടുണ്ട്. ആധികാരികതയിൽ ഒട്ടുംതന്നെ കുറവ് വരുന്നില്ല എന്നത് എടുത്തുപറയേണ്ട ഒരു കാര്യമാണ്.
– Dinu Diya
വളരെ എളുപ്പത്തിൽ മനസിലാകുന്ന രീതിയിലാണ് എല്ലാം പഠിപ്പിക്കുന്നത്. മറ്റുള്ളവരെക്കൂടി ആത്മാർത്ഥമായി സഹായിക്കുകയും ചെയ്യുന്നു എന്നത് വളരെ അഭിനന്ദനാർഹം തന്നെയാണ്.
– Ashimi N