Thumbnails എന്നും ഒന്നുതന്നെ ആയിരിക്കണമെന്ന് നിർബദ്ധമില്ല. നിലവിലുള്ള Thumbnail നു CTR കുറവാണ് എന്ന് തോന്നുകയാണേൽ തീർച്ചയായും അത് മാറ്റി പരീക്ഷിക്കാവുന്നതാണ്. അത് ചിലപ്പോൾ വീഡിയോയുടെ views കൂടാൻ സഹായിക്കും. മറ്റു ചില സാഹചര്യങ്ങളിൽ കൂടി thumbnail മാറ്റേണ്ടതുണ്ട്. അത് ഏതൊക്കെയെന്ന് വിശദീകരിക്കുന്നതാണ് താഴത്തെ വീഡിയോ.
Professionals change their youtube thumbnails sometimes when circumstances demand. Frequently changing the thumbnail is not good for any type of channel. There are mainly four instances where we can change our video thumbnails effectively in order to increase the CTR and thereby increase view count. The advanced level thumbnail tricks are discussed in this video.